ഈ അവസരം യു ഡി എഫി നായിരുന്നെങ്കില്‍ അവര്‍ എപ്പോഴേ മുതലാക്കിയേനെ …പ്രായോഗിക രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഈ പ്രതിപക്ഷം ഉള്ളിടത്തോളം ഉമ്മന്‍ പുല്ലു പോലെ ഭരിക്കും ……’നാണം കെട്ടും ഭരണം വിടാതിരുന്നാല്‍ നാണക്കേടാ ഭരണം മാറ്റിടും ‘ ഇതാണ് ഉമ്മന്റെ പോളിസി …
ലിജോ എബ്രഹാം
മാണിയെ ഒരു ചുക്കും ചെയ്യില്ല….നമ്മള് കുറെ കണ്ടതാണല്ലോ!……ഒരു സമരവും വിജയിപ്പിക്കാന്‍ കഴിയാത്തവര്‍ ഈ നാടിന് ആവശ്യമില്ല
ഗോപകുമാര്‍
അണികളെ തൃപ്തിപെടുത്താന്‍……..വീണ്ടും ഒരു നാടകം തിരുവനതപുരം നിവാസികള്‍ക്കായി
രാജേഷ് ലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക: