കോഴിക്കോട് ഒരു ഹോട്ടലില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീ യുവാക്കള്‍ക്ക് ഒളിച്ചുചേരാനുള്ള സൗകര്യം ഒരുക്കിയത് ഒരു ചാനല്‍ പുറത്തുവിട്ടതും അതേത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആ ഹോട്ടലിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതും മാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കിയത് പ്രാധാന്യത്തോടെയായിരുന്നു. സദാചാര ഗുണ്ടായിസമെന്നാണത്രെ ഇവര്‍ നല്കിയ പേര്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇവരുടെ മകളോ സഹോദരിമാരോ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു ഇത്തരക്കാരുടെ പുറംപൂച്ച്. യുവമോര്‍ച്ചക്കാര്‍ പെണ്‍കുട്ടികളെ സഹോദരീ സഹോദരന്മാരായി കാണുന്നതുകൊണ്ടാണ് പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: