അങ്കമാലി: അങ്കമാലി കറുകുറ്റിയില്‍ ബസ് കാത്തുനിന്ന സ്കൂള്‍ കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി. 14 കുട്ടികള്‍ക്ക് പരുക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരം ഇന്ന് വൈകിട്ടാണ് സംഭവം. സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: