ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് യജ്ഞത്തില്‍ പങ്കെടുത്ത സിനിമാ താരങ്ങളായ ഹൃതിക് റോഷനും നാഗാര്‍ജുനയ്ക്കും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രശംസ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് താരങ്ങളെ മോദി പ്രശംസിച്ചത്.
താരങ്ങളുടെ പങ്കാളിത്തം അനേകം പേര്‍ക്കു പ്രചോദനമാകുമെന്ന് മോദി കുറിച്ചു. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി സ്വച് ഭാരത് യജ്ഞത്തിനു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: