വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമയുള്ള കൂടിക്കാഴ്ച അത്ഭുതകരമെന്നും തങ്ങള്‍ വ്യത്യസ്ഥങ്ങളായ പല വിഷയങ്ങള്‍ ചര്‍ച്ചചെയ്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ് ബുക്കില്‍ കുറിച്ചു.
മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി രണ്ടു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാട ഞാനും പ്രസിഡന്റ് ഉബാമയും പങ്കുവച്ചു. മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: