ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അഭിപ്രായ സര്‍വെ.
സീ ന്യൂസ് ടലീം റിസര്‍ച്ച് ഫൗണ്ടേഷനിലൂടെ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫലം. സര്‍വേ ഫലമനുസരിച്ച് ബിജെപിക്ക് 37.9 ശതമാനം വോട്ടും കോണ്‍ഗ്രസിന് 20.3 ശതമാനം വോട്ടും ലഭിക്കും.
സീറ്റുകള്‍ പരിഗണിക്കുമ്പോള്‍ ബിജെപിക്ക് 202 മുതല്‍ 211 സീറ്റ് വരെ ലഭിക്കാനാണ് സാധ്യത. കോണ്‍ഗ്രസിനാകട്ടെ 107-111 വരെയും മറ്റു പാര്‍ട്ടികള്‍ക്ക് 83-115 സീറ്റ് വരേയുമാണ് സാധ്യത കല്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: