ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ മൃഗമെന്ന് വിളിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷെന്റ കാരണം കാണിക്കല്‍ നോട്ടീസ്. ഗോണ്ടയിലെ ഒരു തെരഞ്ഞെടുപ്പു യോഗത്തിലാണ് മോദി മൃഗമാണെന്നും പാഠം പഠിപ്പിക്കണമെന്നും വര്‍മ്മ പറഞ്ഞത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് നല്‍കാനാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: