കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് ലങ്കന്‍ തീരത്തിനടുത്ത് മീന്‍ പിടിച്ച ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ ശ്രീങ്കന് നാവിക സേന അറസ്റ്റു ചെയ്തു. അഞ്ച് ബോട്ടുകളും രണ്ട് വള്ളങ്ങളും അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കനകേശ്വരന്‍ തുറൈയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ജൂലൈ 22ന് 38 ഇന്ത്യക്കാരെ അതിര്‍ത്തി ലംഘിച്ചതിന് പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: