കൊച്ചി: ജന്മഭൂമി അമൃതം മലയാളം വായനാപദ്ധതിക്ക് തുടക്കം. പാലച്ചുവട് വ്യാസവിദ്യാലയത്തില്‍ ‘ജന്മഭൂമി’ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് സ്കൂള്‍ ലീഡര്‍ കൃഷ്ണപ്രിയക്ക് ആദ്യപത്രം നല്കി ഉദ്ഘാടനം ചെയ്തു.
അമൃതം മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജന്മഭൂമി യൂണിറ്റ് മാനേജര്‍ ടി.ആര്. രതീഷ് സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകുമാരി , ഫീല്‍ഡ് ഒാര്‍ഗനൈസര്‍ ജിജിമോന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: