കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായി ബിജു ഏളക്കുഴിയെ സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ നോമിനേറ്റ് ചെയ്തു. നിലവില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് ബിജു. മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏളക്കുഴി സ്വദേശിയായ ബിജു പ്രമുഖ പ്രാസംഗികനും മികവുറ്റ സംഘാടകനുമാണ്. 2009 മുതല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: