ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ അമ്പതാം ചരമവാര്‍ഷികത്തില്‍ രാഷ്ട്രം നെഹ്റു സ്മരണ പുതുക്കി.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: