കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐയെ ബോദ്ധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ടിപിയുടെ ഭാര്യ കെ കെ രമ പറഞ്ഞു.
കേസ് ഏറ്റെടുക്കില്ലെന്ന സിബിഐയുടെ നിലപാട് പ്രതിഷേധാര്‍ഹവും അംഗീകരിക്കനാവാത്തതും ആണെന്നും രമ വ്യക്തമാക്കി.
നിയമപരമായും രാഷ്ട്രീയപരമായും സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നതിന് പോരാടുമെന്നും രമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: