കാന്‍പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. കുടുംബത്തില്‍ മരണമുണ്ടായതാണ് റാലി റദ്ദാക്കാന്‍ കാരണമായത്.
സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേന്ദ്ര അഗര്‍വാളിനെ പിന്തുണച്ച് പങ്കെടുക്കാനിരുന്ന റാലിയില്‍ നിന്നാണ് അഖിലേഷ് വിട്ടു നിന്നത്. നഗരത്തിലെ പരേട് മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: