കോത്തല: ശ്രീപാര്‍വ്വതി ബാലഗോകുലത്തില്‍ ദൈവദശകത്തിന്റെ ശതാബ്ദി ആചരിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ സമ്മേളനത്തില്‍ ദൈവദശകത്തിന്റെ പഠനവും ചര്‍ച്ചയും നടന്നു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് വനിതാ സംഘം പ്രസിഡന്റ് ഷൈലജ രവീന്ദ്രന് ക്ലാസ് നയിച്ചു. ബാലഗോകുലം ജില്ലാ സഹഭഗിനി പ്രമുഖ ഭാഗ്യലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മണ്ഡല് കാര്യദര്‍ശി വി.എസ്. നന്ദകുമാര്‍ സ്വാഗതവും അഞ്ജുനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: