ഹൈന്ദവസാഹിത്യത്തില് വേറെയും ചില ലോകങ്ങളെപ്പറ്റിയുള്ള ഭാവനകളുണ്ട്; മുമ്പേ പറഞ്ഞ ലോകങ്ങളില്‍ തന്നെ സ്ഥിതിചെയ്യുന്ന ചില പ്രത്യേകാനുഭവ സാമ്രാജ്യങ്ങളായ ഇവയെയാണ് ഇന്ദ്രലോകം, ചന്ദ്രലോകം, സൂര്യലോകം പിതൃലോകം എന്നൊക്കെ പറയുന്നത്.
ഈ ലോകത്തിന് താഴെ ഏഴ് ലോകങ്ങളുണ്ടെന്ന് പറഞ്ഞുവല്ലോ; അവയെയാണ് ‘തല’ങ്ങളെന്ന് പറയുന്നത്. പാതാളം, മഹാതലം, രസാതലം, തലാതലം, സുതലം, വിതലം, അതലം എന്നൊക്കെയാണ് അവയുടെ നാമങ്ങള്‍.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: