പാലാ: വിശ്വഹിന്ദു പരിഷത്ത് ളാലം പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായിലെ വിവിധ ക്ഷേത്രങ്ങളിലൂടെ ശിവാലയ പരിക്രമ നടത്തി.
വി.എച്ച്പി. പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്, വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. സോമശേഖരന്‍, പ്രഖണ്ഡ് സെക്രട്ടറി കെ.എ. ഗോപിനാഥ് കല്ലംമാക്കല്‍, മുരളി മോഹനശര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി. പഞ്ചാക്ഷരീ മന്ത്രജപത്തോടെ രാവിലെ 6ന് കിഴതടിയൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്നിന്നാരംഭിച്ച് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: