പ്രത്യക്ഷത്തില്‍ അനായാസകരമായ യോഗം ആരംഭകാലങ്ങളില്‍ അതിര്‍ത്തിവിട്ട് അ ഭ്യസിക്കരുത്. തുടങ്ങുമ്പോള്‍ ഒരുദിവസം നൂറ്റെട്ടുരു മാത്രം (ഒരുമാലാജപം) മതി. ക്രമേണ എണ്ണം വര്‍ധിപ്പിക്കുക. ഈ വര്‍ധിപ്പിക്കല്‍ സൗകര്യമുള്ള ഒഴിവുദിവസങ്ങളില്‍ മാത്രം ആരംഭിച്ചാല്‍ മതി.
നിങ്ങളുടെ ശ്രദ്ധയെ തുടര്‍ ച്ചയായി ആവശ്യമുള്ളത്ര സമയത്തേക്ക് ഏകാഗ്രമാക്കിനിര് ത്താനുള്ള മാനസികമായ കഴി വ് നേടിക്കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ദീര്‍ഘനേരം ജപത്തിന് മുതിരേണ്ടതായുള്ളൂ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: