ഈശ്വരന്റെ തിരുസഭ ഭൂമിയില്‍ അത്യാവശ്യമായി വന്നിരിക്കുന്നു. നാം ഓരോരുത്തരും അതിന് അധികാരികളാണ്. ഇത് നമ്മുടെ ആഗ്രഹം സൃഷ്ടിച്ച പ്രഭുവിന്റെ കല്പ്പനയാണ്.
ഇത് നമ്മുടെ ആഗ്രഹമല്ല സൃഷ്ടിച്ച പ്രഭുവിന്റെ കല്പ്പനയാണ്. കാലം നമ്മോട് ആവശ്യപ്പെടുന്നത് അതാണ്. തഥാതന് അതിനുവേണ്ടി കാത്തിരിക്കുകയാണ്.
അതിന് പക്വതയുള്ളവരെ നോക്കിയിരിക്കുകയാണ്. കാലം തഥാതനോട് ചേര്‍ന്ന മക്കളാണ് നിങ്ങള്‍. നിങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാവുക. നിങ്ങളെല്ലാം മനംനൊന്ത് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: