ഭഗവാനെ ഉപാസിക്കുന്നവന് ശാരീരിക മാനസിക ഭൗതിക ക്ലേശങ്ങള്‍ ഒന്നുംതന്നെ ബാധിക്കുന്നില്ല. എന്നുമാത്രമല്ല ജീവിതത്തിലെ ഏതുതരത്തിലുള്ള ദുഃഖവും ദാരിദ്ര്യവും ഇല്ലാതാവും. ഈശ്വരന് ഉപാസകനും ഉപാസകന് ഈശ്വരനും ആയി തീരുകയും ചെയ്യും.
(ചെറുതുരുത്തി കോഴിമാം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിനോട് അനുബന്ധിച്ച് ഭാഗവത രത്നം പുല്ലൂര്‍മണ്ണ് മണിവര്ണന് നമ്പൂതിരി നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: