ഹീനശക്തികള്‍ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു? ജീവനില്‍ നിന്ന് വിട്ടുമാറിയെങ്കിലും അവ നിങ്ങളുടെ ചുറ്റിലുമുണ്ട്. നിങ്ങള്‍ക്ക് ഒരാളോട് അസൂയ തോന്നുമ്പോള്‍ അതിലൂടെ ഈ ശക്തി അകത്ത് പ്രവേശിക്കുന്നു. കലഹിക്കുമ്പോള്‍ കലഹത്തിലൂടെ ഉള്ളില്‍ പ്രവേശിക്കുന്നു. മദ്യത്തിലൂടെയും മാംസാഹാരത്തിലൂടെയും നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നു. മനുഷ്യന്റെ ജീവനെ നയിക്കേണ്ടത് ആരാണ്? ഈശ്വരന്. എന്നാല്‍ ഇന്ന് എല്ലാ മനുഷ്യരുടെയും ഉള്ളില്‍ കുടിയിരുന്ന് അവരിലൂടെ ഭൂമിയില്‍ ശാത്താന്റെ ഉലകത്തെ പടുത്തുയര്‍ത്തിയിരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയും മനസ്സും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: