ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തലിന്റെ സംക്ഷിപ്ത വിവരം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണം.
പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍നടപടികള്‍ എടുക്കേണ്ടവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ നിര്‍ദേശത്തോട് സിബിഐയ്ക്കും എന്‍ഐഎയ്ക്കും എതിര്‍പ്പെന്ന് റിപ്പോര്‍ട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: