ന്യുയോര്‍ക്ക് : വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ മാധ്യമ പുരസ്ക്കാരത്തിന് പി ശ്രീകുമാര്‍(ജന്മഭൂമി) അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവുമടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ 12ന് ന്യുജഴ്സിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും ജന്മഭൂമി തിരുവനന്തപുരം യൂണിറ്റില്‍ ന്യുസ് എഡിറ്ററായ ശ്രീകുമാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: