ദുബായ്: എണ്ണ പാടങ്ങളാല്‍ പ്രസിദ്ധിയാര്‍ജിച്ച സൗദി അറേബിയ 2030 ഓടെ 22 ഗിഗാ വാട്സ് കരുത്തോടെ 16 ആണവ നിലയങ്ങള്‍ കൊണ്ടു വരുന്നു.
ഇതിനായി 100 ബില്ല്യണ്‍ ഡോളറണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ നിലവിലെ വൈദ്യുതിയുടെ പകുതിയോളമാണ് ആണവ ശേഷി.
ആദ്യ രണ്ട് റിയാക്ടറുകള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: