ജമ്മു: കാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്്മീരിലെ സോപ്പോര്‍ നഗരത്തിലെ ഹമാമില്‍ വെച്ചാണ് സോപ്പാര് നഗരത്തിലെ സ്പെഷല്‍ പോലീസ് ഓഫീസറായ മുദാസിര്‍ അഹമ്മദിന് വെടിയേറ്റത്.
രാവിലെ 9.50 ഓടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ചു തന്നെ മുദാസിര്‍ അഹമ്മദ് മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: