ചെന്നൈ: വഞ്ചനാക്കേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിന്റെ കൂട്ടാളി ബാലാജിയെന്ന സുഭാഷ് ചന്ദ്രശേഖരനെ ദല്‍ഹിയില്‍നിന്നു ചെന്നൈയിലെത്തിച്ചു.
രാവിലെ ഏഴരയോടെയാണ് സുഭാഷിനെ ദല്‍ഹിയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലീനയെയും സുഭാഷിനെയും ഒരുമിച്ചു ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: