പാലാ: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ കെ.എം. രാധാകൃഷ്ണന് തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് (എം)ലെ മേരി ജോണിനേയും തെരഞ്ഞെടുത്തു. യുഡിഎഫ് മുന്‍ധാരണ അനുസരിച്ച് ബോബി മാത്യുവും, പത്മകുമാരി മണിയും രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന രാധാകൃഷ്ണന് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: