ലോസ്ആഞ്ചലസ്: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ അമോണിയ വാതകച്ചോര്‍ച്ച . എന്നാല്‍ സ്റ്റേഷനിലുള്ള ആറുപേരും സുരക്ഷിതരാണെന്നും സ്റ്റേഷന്റെ പ്രവര്‍ത്തനം സുഖമമായി നടക്കുന്നതായും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
ബഹിരാകാശ സ്റേഷനിലെ സൗരോര്‍ജ സംവിധാനം തണുപ്പിക്കുന്നതിനാണ് അമോണിയ ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷവും അമോണിയ പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: