റിയാദ്: സൗദി അറേബ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 13 പേര് മരിച്ചു. അഞ്ച് പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്
തലസ്ഥാനമായ റിയാദ്, ബഹ, ഹെയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്. വെള്ളപൊക്കബാധിതമായ സ്ഥലങ്ങളുപേഷിക്കാന് ജനങ്ങളോട്് സൗദി പ്രരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്
വെള്ളപ്പൊക്ക കെടുതി രൂക്ഷമായത്. 25 വര്‍ഷത്തിനിടയില്‍ സൗദിയിലുണ്ടാകുന്ന ഏറ്റവും വലിയ പേമാരിയാണിത്. 2009ല്‍ സൗദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 129 പേര് കൊല്ലപ്പെട്ടിരുന്നു
ഇത്തരം സന്ദര്‍ഭങ്ങളെ അടിയന്തിരമായി നേരിടുന്നതില്‍ സൗദി അധികൃതര്‍ പരാജയമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: