ചവറ: പന്മന കൊല്ലക അമ്പനാട്ട് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുനായരുടെ മൃതദേഹത്തെ അപമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പൂര്‍വസൈനിക സേവാപരിഷത്ത് പ്രതിഷേധിച്ചു. സൈനികരോടുള്ള അനാദരവ് രാജ്യദ്രോഹ നടപടിയാണെന്ന് പരിഷത്ത് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, മധു വട്ടവിള, മെയിലം വാസുദേവന്‍, പ്രകാശ് പള്ളിക്കല്‍, അജിത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: