തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവനയെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് എം.ഐ.ഷാനവാസ് എം.പി ആവശ്യപ്പെട്ടു. എം.എം.മണി വെളിപ്പെടുത്തിയ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
ഖേദം പ്രകടിപ്പിച്ചതു കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും ഷാനവാസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: