Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

അസിഡിറ്റി ഞങ്ങളെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചിക്ക് ആ കാര്യത്തിൽ വളരെ ശ്രദ്ധയാണ് :സിതാര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 07:32 am IST
in Music, Entertainment

ഗായകരുടെ ആഹാര രീതികളെ കുറിച്ച് പറഞ്ഞ് ഗായിക സിത്താര. ഗായകര്‍ക്ക് അസിഡിറ്റി പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് പുളി കഴിക്കാറില്ല, കൂടാതെ തണുത്തതൊന്നും താന്‍ കഴിക്കാറില്ല എന്നാണ് സിത്താര പറയുന്നത്. ഗായിക ചിത്രക്കൊപ്പം കൂടിയതോടെയാണ് തന്റെ ഭക്ഷണത്തില്‍ ശ്രദ്ധയും സംഗീതത്തോട് സമര്‍പ്പണവും തോന്നിയത് എന്നും സിത്താര വ്യക്തമാക്കി.

 

സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിത്താര സംസാരിച്ചത്. ”പൊതുവേ തണുപ്പ് തൊണ്ടയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എസ്പിബി സാര്‍ ഐസ്‌ക്രീം കഴിക്കുമായിരുന്നു. പക്ഷേ, എനിക്കത് പ്രശ്നമല്ലെന്ന് കരുതി നിങ്ങള്‍ക്ക് അങ്ങനെയാകണമെന്നില്ല എന്ന് പറയുമായിരുന്നു.”

 

എല്ലാവരുടെയും ശരീരവും അതിന്റെ പരിധികളും പരിമിതികളും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും അരുതുകള്‍ വെവ്വേറെയാണ്. അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് ഭക്ഷണം ശ്രദ്ധിച്ചേ പറ്റൂ. ചിലര്‍ക്ക് തണുപ്പ് കഴിച്ചാലും പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ, പുളി ഒട്ടും പറ്റുന്നുണ്ടാകില്ല. ഞാന്‍ തണുത്തതൊന്നും അങ്ങനെ കഴിക്കാറില്ല.”

”പുളി ഒട്ടുമില്ലാത്ത തൈര് കഴിക്കും. സ്റ്റാര്‍ സിംഗറില്‍ ചിത്ര ചേച്ചിക്കൊപ്പം കൂടിയതില്‍ പിന്നെയാണ് എനിക്ക് അടുക്കും ചിട്ടയും വന്നത്. ചിത്രച്ചേച്ചി എവിടെ പോയാലും ബാഗില്‍ തണുപ്പിച്ചാറിയ വെള്ളം കാണും. എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും. ആര്‍ക്ക് പെട്ടെന്ന് ഒരു അസുഖം വന്നാലും ചേച്ചിയുടെ ബാഗില്‍ മരുന്ന് കാണും.”

 

”ആ ശ്രദ്ധയും സംഗീതത്തോടുള്ള സമര്‍പ്പണവും എന്റെ കാഴ്ചപ്പാടുകള്‍ തിരുത്തി. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍ ഞാന്‍ കുറച്ചു. സ്വന്തമായി ടിഫിന്‍ കൊണ്ടുപോയി തുടങ്ങി. സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്രച്ചേച്ചി എനിക്ക് വഴി വെട്ടമാണ്” എന്നാണ് സിത്താര പറയുന്നത്.

Tags: Malayalam MovieKS ChithraSithara balakrishnanPlaback singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

New Release

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

പുതിയ വാര്‍ത്തകള്‍

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.