ഉത്തര്‍പ്രദേശ്:ഉത്തര്‍ പ്രദേശില്‍ ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. എട്ടു പേരുടെ നില ഗുരുതരം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുളളവരാണു മരിച്ചത്. പരുക്കേറ്റവരെ കരിംനഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിംനഗര്‍ ജില്ലയിലെ ആര്ണകോന്ഡ ഗ്രാമത്തിലാണു സംഭവം. ടിപ്പര്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: