ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. പുലര്‍ച്ചെ കിഷ്ത്വാര്‍ വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. മാസങ്ങല്‍ക്കു മുമ്പ് ഒരു പട്ടാളാക്കരനെ വധിച്ച കേസില്‍ പ്രതിയായ അക്തര്‍ ഹുസൈന് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഉപയോഗിച്ചിരുന്നു എകെ 47 തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: