തിരുവനന്തപുരം: ഇ മെയില്‍ ചോര്‍ത്തല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാം പ്രതി അഡ്വ. എസ്. ഷാനവാസിനെ തുടര്‍ അന്വേഷണത്തിനായി മെയ് ഒമ്പത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്. മധുകുമാറിന്റേതാണു നടപടി.
ഇ മെയില്‍ ചോര്‍ച്ചയുടെ ഗൂഢാലോചന നടന്ന കോഴിക്കോട്ട് കൊണ്ടു പോയി തെളിവെടുപ്പു നടത്തണമെന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: