പനാജി: ആഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതാദ്യമായാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. ബിജെപിയുടെ നാലു മന്ത്രിമാരും എംജിപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണ് ഇന്ന് വൈകീട്ട് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: