അതായത് നിങ്ങളുടെ അനുഭവങ്ങളില്‍ നിരന്തരമായി മരണപ്പെട്ടുകൊണ്ടിരിക്കുക
നിങ്ങളെ തടവിലാക്കാന്‍ അതിനെ അനുവദിച്ചേക്കരുത്ജീവിതത്തിന്റെ ഒഴുക്കില്നദിസമാനമായ ബോധസരണിയില്
അനുഭവം ഒരു പൊങ്ങുതടി ആയിത്തിരുന്നു.
ഭൂതത്തില്‍ നിന്നും ഭാരവിമുക്തനായി, ഈ നിമിഷത്തില്‍ ജീവിക്കുക. മനസ്സില്‍ നിന്നും ബന്ധമുക്തനായി, ഈ നിമിഷത്തില്‍ ഒഴുകിനടക്കുക. നിങ്ങള്‍ ധ്യാനത്തിലായിരിക്കും
നല്ലതുപോലെ അറിയുക- നിറവായിരിക്കുന്നത് നിഷ്കളങ്കതയാണെന്നും, അനുഭവമെന്നും ,ശൂന്യമാണെന്നും
ഉപരിതലം പ്രത്യക്ഷീഭവിക്കുന്നത് നേരെ മറിച്ചാണെങ്കിലും
നിഷ്കളങ്കതയാണെന്നറിയുന്നത്
അനുഭവം അറിയുന്നേയില്ല;
എന്നാല്‍ നിഷ്കളങ്കത ഒരിക്കലും അവകാശമുന്നയിക്കുന്നില്ല.
അനുഭവമാകട്ടെ അവകാശവാദങ്ങളല്ലാതെ
മറ്റൊന്നുമല്ല !
അതിനാലാണ് ഞാന്‍ പറയുന്നത് നിഷ്കളങ്കതനത്തിലായിരിക്കും നിങ്ങള്‍ ധ്യാനമായിരിക്കും.് ധ്യാനമെന്നത്;
അത് അജ്ഞാതമായതിലേക്കുള്ള വാതില്‍ തുറക്കുന്നു
അതിനാല്‍, അഭ്യസിക്കാതിരിക്കുന്നതെങ്ങനെയന്ന് പരിശീലിക്കുക
മനസ്സിന്നതീതമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന് പരിശീലിക്കുക
അറിഞ്ഞതിനോട് അള്ളിപ്പിടിച്ചേക്കരുത്
മാസ്റ്റര്‍ കീ ഇപ്പോള്‍ നിങ്ങളുടെ കൈകളലായിരിക്കും വിശാലഹൃദയനും ആപത് സന്നദ്ധനുമായരിക്കുക
എല്ലായ്പ്പോഴും അജ്ഞാതത്തിലേക്ക് ജീവിക്കുകയും ഒഴുകിപ്പോവുകയും ചെയ്യുക, നിങ്ങള്‍ ധ്യാനത്തിലായിരിക്കും നിങ്ങള്‍ ധ്യാനമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: