ഒഹായോ: അമേരിക്കയിലെ ക്ലെവ്ലാന്ഡ് ഹൈസ്കൂളില്‍ തോക്കുധാരിയായ പതിനേഴുകാരന് നടത്തിയ വെടിവയ്പില്‍ വിദ്യാര്‍ത്ഥി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഭക്ഷണം വാങ്ങാന്‍ കാത്തു നിന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്.
വെടിവയ്പിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് പിടികൂടി. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: