തൃശൂര്‍: വിസ്മയ പാര്‍ക്കുമായി ബന്ധപ്പെട്ട് എ.പി.അബ്ദുള്ളക്കുട്ടി നടത്തിയ പ്രസ്താവന അച്ചടക്കലംഘനമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എം.എല്‍.എ എന്ന നിലയിലാണ് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് അബ്ദുള്ളക്കുട്ടി പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം സംബന്ധിച്ച് കെ.സുധാരകന് എം.പിയുടെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: