ന്യൂഡല്‍ഹി:പെട്രോള്‍ വില വീണ്ടും കൂടിയേക്കുംഎണ്ണക്കമ്പനികള് വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതായി അഭ്യൂഹം.2.25 രൂപ കൂട്ടാനാണു സാധ്യത. നാളെ മുതല്‍ വിലവര്‍ധന നിലവില്‍ വന്നേക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നു റിപ്പോര്‍ട്ട്,രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിലാണു വിലവര്‍ധനവെന്ന് എണ്ണക്കമ്പനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: