ബാഗ്ദാദ്: ഇറാഖില്‍ ചവേര്‍ സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്കുള്ള പാതയിലെ ചെക്പോസ്റ്റിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരില്‍ നാല് പോലീസുകാരും ഉള്‍പ്പെടുന്നു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: