മുംബൈ:മിഡ് ഡേ പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു ജെ. ഡേ എന്ന ജോതിര്‍മയി ഡേ യെ കൊലപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകയെ അറസ്റ്റുചെയ്തു.ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ഏഷ്യന്‍ ഏജിലെ ഡപ്യൂട്ടി ബ്യൂറോ ചീഫായ ജിഗ്ന വോറയെയാണ് അറസ്റ്റുചെയ്തത്.നേരത്തെസംഭവത്തില് മൂന്ന് അധോലോക സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: