തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശാലയില്‍ കള്ള നോട്ടുമായി പിടിയിലായ ബംഗാള്‍ സ്വദേശികളെ എന്‍ഐഎയും റോയും ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായും കള്ളനോട്ട് മാഫിയയുമായും ബന്ധമുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇവരുടെ ഫോണ്‍ വിളിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: