മിഡ്നാപുര്: പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപുരിലുള്ള ഡെബ്രയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ചു 12 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു പേര് സ്ത്രീകളാണ്. കൂട്ടിയിടിയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ മിഡ്നാപുര് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരിയിലേക്കു പോയ വിനോദസഞ്ചാര ബസും ഓയില്‍ ടാങ്കറുമാണു കൂട്ടിയിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: