പൊന്‍കുന്നം: സര്‍വ്വീസിനിടെ കെഎസ്ആര്‍ടിസി ബസിണ്റ്റെ സീറ്റൊടിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കട്ടപ്പന ഡിപ്പോയില്‍ നിന്നും ഹരിപ്പാട്ടേയ്ക്ക് പോയ ആര്‍എകെ ൩൮൮-ാം നമ്പര്‍ ബസിലെ മൂന്നുപേര്‍ക്കിരിക്കാവുന്ന പുറകിലത്തെ സീറ്റാണ് ഒടിഞ്ഞത്. സീറ്റില്‍ ഇവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൊന്‍കുന്നത്തിനും കൊടുങ്ങൂരിനുമിടയില് 20-ാം മൈലിലെ വളവില്‍ വച്ചാണ് സംഭവം. കൊടുങ്ങൂറ്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നിസ്സാരപരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: