ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റിവച്ചു. പുതിയ ഡാം പണിയുന്നതിനെ കുറിച്ച് തമിഴ്നാട് സര്‍ക്കാരിനുള്ള അഭിപ്രായം ഈ സമയത്തിനുള്ളില്‍ സത്യവാങ്ങ്മൂലമായി സമര്‍പ്പിക്കണം.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാല്‍ വൃത്തിയാക്കാമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: