കൊച്ചി: സിമി നേതാവു അറെസ്റ്റില്‍.സിമി നേതാവു സൈനുലബ്ദീനാണു അറെസ്റ്റിലയതു.ദുബയില്‍ നിന്നൂം വരുന്ന വഴിക്കാണു നെടുമ്പാശ്ശേരി വിമാനത്താവാളത്തില്‍ അറെസ്റ്റിലയതു. സിമിയുടെ മുന്‍ അഖിലേന്റ്യ പ്രസിഡന്റാണു ഇയാള്‍.മധ്യപ്രധേശ് ഭീകര വിരുധ സ്ക്വാഡ് അണു അറെസ്റ്റ് ചെയ്തതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: