Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Marukara
Gulf

ദുബായിലെ 35 ബില്യൺ ഡോളറിന്റെ അൽ മക്തൂം വിമാനത്താവള വികസന പദ്ധതി : സൈറ്റിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2032-ഓടെ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ദുബായിയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്കും വലിയ കുതിച്ചുചാട്ടം നൽകുന്ന സ്വപ്നപദ്ധതിയാണിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 08:18 pm IST
inGulf, Marukara
Add to Preferred Sources

ദുബായ്: ആഗോള വ്യോമയാന മേഖലയുടെ ശ്രദ്ധ ആകർഷിക്കുന്ന ദുബായിലെ 35 ബില്യൺ ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി ഇന്ത്യൻ രൂപ) അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവള വിപുലീകരണ പദ്ധതി അതിവേഗം മുന്നേറുന്നു. പദ്ധതി പ്രദേശത്ത് നിലവിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ സജീവമായി ജോലി ചെയ്തുവരികയാണെന്ന് ദുബായ് എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്സ് അറിയിച്ചു.

വിമാനത്താവളത്തിന്റെ പൈലിംഗ് ജോലികളും നിലമൊരുക്കൽ പ്രവർത്തനങ്ങളും അതിവേഗമാണ് നടക്കുന്നതെന്നും ഇതൊരു അതീവ സജീവമായ പദ്ധതിയായി മാറിക്കഴിഞ്ഞെന്നും പോൾ ഗ്രിഫിത്സ് വ്യക്തമാക്കി. നിലവിലെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ഇവിടേക്ക് മാറ്റാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി അൽ മക്തൂം വിമാനത്താവളം മാറും. നിലവിലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലുപ്പത്തിലായിരിക്കും പുതിയ ടെർമിനൽ നിർമ്മിക്കുന്നത്.

അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളും വിമാനത്താവളത്തിലുണ്ടാകും. പ്രതിവർഷം 260 ദശലക്ഷം (26 കോടി) യാത്രക്കാരെയും 12 ദശലക്ഷം ടൺ ചരക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും.

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2032-ഓടെ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ദുബായിയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്കും വലിയ കുതിച്ചുചാട്ടം നൽകുന്ന സ്വപ്നപദ്ധതിയാണിത്.

 

Tags: GCCDubaiGulf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

യു.എ.ഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ നിരവധി മരണം: മൂന്ന് മലയാളികൾ ഉൾപ്പെട്ടതായി റിപ്പോർട്ട്

Gulf

ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പന്ത്രണ്ടാമത് പതിപ്പിന് തുടക്കമായി

Gulf

ദേശീയ പതാക, ദേശീയ ചിഹ്നം മുതലായവയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ നടപ്പിലാക്കുമെന്ന് ഒമാൻ

Gulf

ദുബായ് റൈഡ് 2026 : നാല്പത്തൊന്നായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

Gulf

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് :  യുഎഇയിലേക്ക് കൊണ്ടുവരാൻ അനുമതിയില്ലാത്ത വസ്തുക്കൾ സംബന്ധിച്ച് അറിയിപ്പ് നൽകി ഇന്ത്യൻ എംബസി 

പുതിയ വാര്‍ത്തകള്‍

ദുബായിലെ 35 ബില്യൺ ഡോളറിന്റെ അൽ മക്തൂം വിമാനത്താവള വികസന പദ്ധതി : സൈറ്റിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ

വാഷിംഗ്ടണിൽ ‘ഡേർട്ടി ബോംബ്’ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന സിഎൻഎൻ റിപ്പോർട്ട് തള്ളി ഇറാൻ : ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് പ്രതികരണം

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ 49.96 കോടി രൂപ അനുവദിച്ചു

മുൻ പാകിസ്ഥാൻ ആർമി ക്യാപ്റ്റൻ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പുതിയ തലവൻ

രാമായണ സിനിമയിലെ രംഗം (വലത്ത്) മനോരമ ഓണ്‍ലൈന്‍ ലോഗോ (ഇടത്ത്)

രാമായണ സിനിമയോട് കേരളത്തില്‍ തണുത്ത പ്രതികരണമെന്ന് മലയാള മനോരമ; കേരളത്തില്‍ നിന്നും രാമായണ 50 കോടി കൊയ്തപ്പോഴാണ് ഈ ഹിന്ദുവിരോധം

പുരുഷന്‍ എന്നു മതി, ‘ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍’ എന്ന വിശേഷണം ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് ആരോപണം

മതത്തിന്റെ പേരിലുള്ള മൃഗബലി തടയണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ശസ്ത്രക്രിയയിലെ പിഴവ് മൂലമെന്ന് ആരോപണം

‘ജയിലിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടും’: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കടുത്ത പീഡനമെന്ന് മക്കളുടെ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.