Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ 49.96 കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 08:08 pm IST
inKeralam
Add to Preferred Sources

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ 49.96 കോടി രൂപ അനുവദിച്ചു.നാലാം ഗഡുവായാണിത്.

സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാംഗഡുവായി 150 കോടി രൂപയും അനുവദിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്‌ക്ക് പുറമേയാണ് സപ്ലൈകോ വഴി നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് ഈ പ്രോത്സാഹന ബോണസ് നല്‍കുന്നത്.

കേന്ദ്ര താങ്ങുവില 24.41 രൂപയ്‌ക്ക് പുറമെ സംസ്ഥാന പ്രോത്സാഹന ബോണസായി 6.59 രൂപ കൂടി ചേര്‍ത്താണ് കിലോയ്‌ക്ക് 31 രൂപ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര വിഹിതം 23.69 രൂപയും സംസ്ഥാന ബോണസ് 6.31 രൂപയും ചേര്‍ത്ത് 30 രൂപയാണ് നല്‍കിയത്.

Tags: PaddyFarmersVonus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

റബർ മേഖലയിലെ വികസനപദ്ധതികൾ ചർച്ചയായി; മാർ ജോസഫ് പാംപ്ലാനിയുമായി എൻ. ഹരിയുടെ കൂടിക്കാഴ്ച

Keralam

പ്രതിസന്ധികൾക്കിടയിലും അപ്പർ കുട്ടനാട്ടിൽ പുതിയ കൃഷിസീസണിന് തുടക്കം

Main Article

കൃഷിക്കൊപ്പം ഊര്‍ജോല്‍പാദനം ഗ്രാമീണ സമൃദ്ധിയുടെ ഭാരതീയ മാതൃക

Keralam

റബ്ബർ താങ്ങുവില 300 രൂപയാക്കണം; സംസ്ഥാന സർക്കാരിനോട് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി

Thiruvananthapuram

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ 49.96 കോടി രൂപ അനുവദിച്ചു

മുൻ പാകിസ്ഥാൻ ആർമി ക്യാപ്റ്റൻ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പുതിയ തലവൻ

രാമായണ സിനിമയിലെ രംഗം (വലത്ത്) മനോരമ ഓണ്‍ലൈന്‍ ലോഗോ (ഇടത്ത്)

രാമായണ സിനിമയോട് കേരളത്തില്‍ തണുത്ത പ്രതികരണമെന്ന് മലയാള മനോരമ; കേരളത്തില്‍ നിന്നും രാമായണ 50 കോടി കൊയ്തപ്പോഴാണ് ഈ ഹിന്ദുവിരോധം

പുരുഷന്‍ എന്നു മതി, ‘ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍’ എന്ന വിശേഷണം ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് ആരോപണം

മതത്തിന്റെ പേരിലുള്ള മൃഗബലി തടയണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ശസ്ത്രക്രിയയിലെ പിഴവ് മൂലമെന്ന് ആരോപണം

‘ജയിലിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടും’: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കടുത്ത പീഡനമെന്ന് മക്കളുടെ ആരോപണം

ജമ്മു കശ്മീരിൽ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് സഹായം നൽകിയ കേസ് ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ട്രംപ്, ഷീ ജിന്‍പിങ്ങ്, പുടിന്‍ എന്നിവര്‍ ചൈനയിലെ ഷെന്‍സെനില്‍ കണ്ടുമുട്ടിയപ്പോള്‍

റഷ്യ-ഉക്രൈന്‍ യുദ്ധം തീരുമോ ട്രംപും പുടിനും ഷീജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.