Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

‘ബ്ലാക്ക്സ്ക്രിപ്റ്റ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമൽ ബേബി വർഗീസിന്റെ പുതിയ ഹൊറർ ചിത്രം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2026, 11:50 am IST
inMollywood, Entertainment
Add to Preferred Sources

പുതുമുഖങ്ങളായ ഹർഷ വർഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘ബ്ലാക്ക്സ്ക്രിപ്റ്റി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

‘തരിയോട്’, ‘വഴിയെ’, ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’, ‘അന്തിമ ക്ഷണഗളു’, ‘ഏലിയൻ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ്’ എന്നീ ചിത്രങ്ങൾക്കുശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രണ്ട് സുഹൃത്തുക്കൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടർന്ന് അരങ്ങേറുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കി അടുത്ത വർഷം ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

ജെഫിൻ ജോസഫ്, വരുണ്‍ രവീന്ദ്രൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനിൽകുമാർ, ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്ണൻ, സാനിയ പൗലോസ്, ശാലിനി ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർമൽ ബേബി വർഗീസ് നിർവഹിക്കുന്നു. മിഥുൻ എരവിലാണ് ഛായാഗ്രഹണം. രഞ്ജിത് കെ. ആർ. സംഗീതം ഒരുക്കുന്നു. ചേതൻ കെ. അസോസിയേറ്റ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ഹർഷ വർഗീസും ഷനീജയും കലാസംവിധാനം നിർവഹിക്കുന്നു.

Tags: Nirmal Baby VargheseMalayalam Horror FilmBlack Script Title PosterBlack Script Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

പട്രോളിംഗ് ശക്തമാക്കാൻ ബിഎംഡബ്ല്യു സൂപ്പർബൈക്കുമായി ദുബായ് പോലീസ് ; മണിക്കൂറിൽ 314 കിലോമീറ്റർ വേഗത !

ദുബായിലെ 35 ബില്യൺ ഡോളറിന്റെ അൽ മക്തൂം വിമാനത്താവള വികസന പദ്ധതി : സൈറ്റിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ

വാഷിംഗ്ടണിൽ ‘ഡേർട്ടി ബോംബ്’ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന സിഎൻഎൻ റിപ്പോർട്ട് തള്ളി ഇറാൻ : ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് പ്രതികരണം

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ 49.96 കോടി രൂപ അനുവദിച്ചു

മുൻ പാകിസ്ഥാൻ ആർമി ക്യാപ്റ്റൻ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പുതിയ തലവൻ

രാമായണ സിനിമയിലെ രംഗം (വലത്ത്) മനോരമ ഓണ്‍ലൈന്‍ ലോഗോ (ഇടത്ത്)

രാമായണ സിനിമയോട് കേരളത്തില്‍ തണുത്ത പ്രതികരണമെന്ന് മലയാള മനോരമ; കേരളത്തില്‍ നിന്നും രാമായണ 50 കോടി കൊയ്തപ്പോഴാണ് ഈ ഹിന്ദുവിരോധം

പുരുഷന്‍ എന്നു മതി, ‘ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍’ എന്ന വിശേഷണം ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് ആരോപണം

മതത്തിന്റെ പേരിലുള്ള മൃഗബലി തടയണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ശസ്ത്രക്രിയയിലെ പിഴവ് മൂലമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.