Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ഇനി ‘ഛോട്ടാ ഭീം’ ജനങ്ങളെ റെയിൽവേ സുരക്ഷ പഠിപ്പിക്കും ; കഥാപാത്രത്തിന്റെ സ്രഷ്ടാവുമായി വെസ്റ്റേൺ റെയിൽവേ കൈകോർത്തു

റെയിൽവേ സുരക്ഷയെയും ഉത്തരവാദിത്ത പെരുമാറ്റത്തെയും കുറിച്ചുള്ള സന്ദേശങ്ങൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് ഛോട്ടാ ഭീം ഫ്രാഞ്ചൈസിയുടെ വ്യാപകമായ ആകർഷണം പ്രയോജനപ്പെടുത്തുക എന്നതാണ് ഈ തന്ത്രപരമായ സഹകരണത്തിന്റെ ലക്ഷ്യമെന്നും റെയിൽവെയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 10:52 pm IST
inIndia, Social Trend
Add to Preferred Sources

ന്യൂദൽഹി : റെയിൽവേ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തെ ആളുകൾ അൽപ്പം അലസത പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പോസ്റ്ററുകളിലെ നിയമങ്ങളും ചട്ടങ്ങളും വായിച്ചുകഴിഞ്ഞാലും അവർ അത് മറക്കുകയും പഴയ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്‌ക്കായി റെയിൽവേ ഇപ്പോൾ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ്.

റെയിൽവേ സുരക്ഷയെക്കുറിച്ച് ലളിതമായ ഭാഷയിലും ക്രിയാത്മകമായ രീതിയിലും ജനങ്ങളെ പഠിപ്പിക്കാനാണ് വെസ്റ്റേൺ റെയിൽവേ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി റെയിൽവേ ‘ഛോട്ടാ ഭീമിന്റെ’ സഹായം തേടും. വർഷങ്ങളായി കുട്ടികൾക്കിടയിൽ പ്രശസ്തമായ ഒരു ആനിമേറ്റഡ് കഥാപാത്രമാണ് ഛോട്ടാ ഭീം, കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ആളാണ് അദ്ദേഹം. ഇത്തരമൊരു സാഹചര്യത്തിൽ, റെയിൽവേയും കുട്ടികൾക്ക് സുരക്ഷാ നിയമങ്ങൾ പറഞ്ഞുകൊടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വേണം മനസിലാക്കാൻ.

ഛോട്ടാ ഭീമിന്റെ സ്രഷ്ടാവും വെസ്റ്റേൺ റെയിൽവേയും കുട്ടികളെയും പൗരന്മാരെയും ബോധവൽക്കരിക്കുന്നതിനായി ഇതിനോടകം സഹകരിച്ചു കഴിഞ്ഞു. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ച് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേകും ഛോട്ടാ ഭീമിന്റെ സ്രഷ്ടാവ് രാജീവ് ചിലകലപുടിയും പരസ്പരം ധാരണപത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്.

പ്രിന്റ്, ഡിജിറ്റൽ, ടെലിവിഷൻ, റേഡിയോ, പോസ്റ്ററുകൾ എന്നിവയുൾപ്പെടെ വിവിധ മാധ്യമ ഫോർമാറ്റുകളിലും ഒരു വർഷത്തേക്ക് സ്കൂൾ പരിപാടികളിലും ഛോട്ടാ ഭീമിന്റെയും കുടുംബത്തിന്റെയും കഥാപാത്രങ്ങൾ ഉപയോഗിക്കുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ സുരക്ഷയെയും ഉത്തരവാദിത്ത പെരുമാറ്റത്തെയും കുറിച്ചുള്ള സന്ദേശങ്ങൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് ഛോട്ടാ ഭീം ഫ്രാഞ്ചൈസിയുടെ വ്യാപകമായ ആകർഷണം പ്രയോജനപ്പെടുത്തുക എന്നതാണ് ഈ തന്ത്രപരമായ സഹകരണത്തിന്റെ ലക്ഷ്യമെന്നും ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.

രാജ്യത്ത് ഛോട്ടാ ഭീമിന്റെ ജനപ്രീതി കുട്ടികളിൽ നല്ല സ്വാധീനം ചെലുത്തുന്നു, അതിനാൽ കുട്ടികളെ പോസിറ്റീവായി സ്വാധീനിക്കാൻ ഇതിന് കഴിവുണ്ടെന്ന് റെയിൽവേ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: telivisioncartooninformationIndian Railwaysawareness program
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ട്രാക്ക് മുറിച്ചുകടക്കൽ ക്രിമിനൽ കുറ്റം; ട്രെയിൻ തട്ടി അപകടം പറ്റിയാൽ നഷ്ടപരിഹാരം നൽകില്ലെന്ന് ട്രിബ്യൂണൽ

Career

3,548 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: ബിരുദധാരികൾക്കായി റെയിൽവേയിൽ വൻ തൊഴിലവസരം

India

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യണം; കർശന നിർദേശവുമായി റെയിൽവേ ബോർഡ്

Keralam

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ത്രിപുരയില്‍ മുഖ്യമന്ത്രി റബര്‍ യോജന ശക്തിപ്പെടുത്തും, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്‌ച്ചയില്‍ പദ്ധതി വിശദീകരിച്ച് മണിക് സാഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.